'ഇപ്പോഴാണ് ആദ്യമായി കണ്ടിരുന്നതെങ്കില്‍ അന്നത്തെപോലെ സ്‍നേഹം തോന്നുമായിരുന്നോ', ആശംസയുമായി അശ്വതി ശ്രീകാന്ത്

Web Desk   | Asianet News
Published : Aug 23, 2020, 05:59 PM IST
'ഇപ്പോഴാണ് ആദ്യമായി കണ്ടിരുന്നതെങ്കില്‍ അന്നത്തെപോലെ സ്‍നേഹം തോന്നുമായിരുന്നോ', ആശംസയുമായി അശ്വതി ശ്രീകാന്ത്

Synopsis

വേറിട്ട രീതിയില്‍ അശ്വതി ശ്രീകാന്ത് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. തനിക്കും ഭര്‍ത്താവിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അശ്വതി ശ്രീകാന്ത് എഴുതിയ കുറിപ്പാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

അശ്വതി ശ്രീകാന്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

7.15 am Today
ഞാൻ : അതേ...നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ?
കെട്ടിയോൻ : ഞാൻ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ?
7.15
8.15
9.15
ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും.
Happy anniversary
Love you forever

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ