പേട്രിയറ്റ് സിനിമയുടെ വിലക്ക് നീക്കി, ചർച്ചയിൽ തർക്കപരിഹാരം, സർക്കുലറിലൂടെ അറിയിച്ച് ഫിയോക്

Published : Apr 14, 2026, 06:39 PM IST
Patriot

Synopsis

തിയറ്ററിൽ നിന്നുള്ള സിനിമയുടെ കളക്ഷന്‍റെ നിർമാണ-വിതരണ വിഹിതം നിർമാതാവ് കൂട്ടി ചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. 

തിരുവനന്തപുരം: മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആൻ്റോ ജോസഫും നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും ഫിയോക്കുമായി നടന്ന ചർച്ചയിലാണ് തർക്ക പരിഹാരമായത്. തിയറ്ററിൽനിന്നുള്ള സിനിമയുടെ കളക്ഷന്‍റെ നിർമാണ-വിതരണ വിഹിതം നിർമാതാവ് കൂട്ടിചോദിച്ചതിന്‍റെ പേരിലായിരുന്നു ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയത്. ചിത്രവുമായി കരാറിലേര്‍പ്പെടുരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ തർക്കങ്ങളാണ് ചർച്ചയിലൂടെ പരിഹരിച്ചത്. അന്തിമ തീരുമാനം ഫിയോക്ക് സർക്കുലറിലൂടെ അറിയിച്ചു.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’വിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു
'ഞാൻ രാജ്യവിരുദ്ധയല്ല, അവകാശത്തിന് പോരാടുന്നവർ മരിക്കേണ്ടി വരരുത്'; വാങ്ചുക്കിനൊപ്പമെന്ന് ജ്യോത്സന