'സീ യു സൂണു'മായി മഹേഷ് നാരായണൻ, ഫഹദ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Aug 25, 2020, 01:07 PM IST
'സീ യു സൂണു'മായി മഹേഷ് നാരായണൻ, ഫഹദ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'സീ യൂ സൂണ്‍' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ സീ സൂണിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് പൂര്‍ത്തീകരിച്ച സിനിമയാണ് സീ യു സൂണ്‍.

ഫഹദ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത്. യുവ നടൻ റോഷൻ മാത്യുവും. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഖഥയെഴുതി ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ. സബിൻ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ദര്‍ശന രാജേന്ദ്രനാണ് നായിക. ആമസോണ്‍ പ്രൈം വീഡിയോയില്‍ അടുത്ത മാസം ഒന്നിനാണ് റിലീസ്.

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ