സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി സംഘടനകളുടെ യോഗം വിളിച്ചു

Web Desk   | Asianet News
Published : Nov 16, 2020, 02:46 PM IST
സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി സംഘടനകളുടെ യോഗം വിളിച്ചു

Synopsis

സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി.

മുഖ്യമന്ത്രി സിനിമ സംഘടനകളുടെ യോഗം വിളിച്ചു. 19 നാണ് ഓൺലൈൻ വഴിയാണ് യോഗം. സിനിമ രംഗത്തെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് വിവിധ സംഘടകൾ നിവേദനം നൽകിയിരുന്നു.
തിയറ്ററുകൾ തുറക്കുന്നതുൾപ്പെടെ ചർച്ച ചെയ്യും.

ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക  പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം, തീയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഇത്തരം ആവശ്യങ്ങൾ സർക്കാരിന് മുമ്പിൽ വെക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

തിയറ്ററുകള്‍ തുറക്കാൻ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ ഇതുവരെ തുറന്നില്ല.

തിയറ്ററുകള്‍ തുറക്കാൻ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാനദണ്ഡങ്ങളും നിശ്ചയിച്ചിരുന്നു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍