പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു

Web Desk   | Asianet News
Published : Feb 12, 2020, 06:52 PM IST
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു

Synopsis

ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

മുംബൈ: മുംബൈയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു. ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

നിരവധി ബോളിവുഡ് സിനിമകളിലും സീരിയലുകളിലും ഷഹ്ബാസ് അഭിനയിച്ചിട്ടുണ്ട്. യഗ്ഗ്, ദ ഗ്രേറ്റ് മറാത്ത, ബിറ്റാല്‍ പച്ചിസി, ചന്ദ്രകാന്ത, ദ സ്വാര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. രാം സിയ കെ ലവ് കുഷ്, തെന്നാലി രാമാ, ദസ്താന്‍ ഇ മൊഹബദ് സലീം അനാര്‍ക്കലി എന്നിവയാണ് ഷഹ്ബാസ് അഭിനയിച്ച ചില ടിവി ഷോകള്‍. 

Read Also: നിർഭയ പ്രതിയുടെ അഭിഭാഷകൻ പിൻമാറി, വധശിക്ഷ നീളും: പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച് അമ്മ ...

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്താരാഷ്ട്ര സിനിമാ വ്യാപാരത്തിന് വാതിൽ തുറന്ന് കേരള ഫിലിം മാർക്കറ്റ്; മൂന്നാം പതിപ്പിന് തുടക്കമായി
നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല സ്വാതന്ത്ര്യബോധം നിർവ്വചിക്കുന്നത്: തനിഷ്ഠ ചാറ്റർജി