സ്റ്റാറ്റസ് മാറ്റി; ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി

Web Desk   | Asianet News
Published : Apr 28, 2020, 01:18 PM ISTUpdated : Apr 28, 2020, 02:39 PM IST
സ്റ്റാറ്റസ് മാറ്റി; ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി

Synopsis

ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി.

മലയാളികളുടെ പ്രിയപ്പെട്ട നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. മറിയം തോമസ് ആണ് വധു.

കോട്ടയം സ്വദേശിയായ മറിയം തോമസ് സൈക്കോളജിസ്റ്റാണ്. വിവാഹിതനായ കാര്യം ചെമ്പൻ വിനോദ് ഫേസ്‍ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. മറിയം തോമസുമായി വിവാഹിതനായി എന്ന് സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട് ചെമ്പൻ വിനോദ് ജോസ്. മറിയവും സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട്.  ഇ മ യൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദ് ജോസിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ