ഛായാഗ്രാഹകന്‍ ടി എസ് ബാബു അന്തരിച്ചു

Published : Aug 20, 2026, 10:35 PM IST
cinematographer ts babu passes away

Synopsis

പ്രശ്ന പരിഹാരശാല, കാള ചേകവൻ എന്നീ സിനിമകളുടെ ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്‌

കോഴിക്കോട്: പ്രശസ്‌ത ഛായാഗ്രാഹകൻ ടി എസ്‌ ബാബു (48) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. പ്രശ്ന പരിഹാരശാല, കാള ചേകവൻ എന്നീ സിനിമകളുടെ ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്‌. ഒട്ടേറെ ജനപ്രിയ സംഗീത ആൽബങ്ങൾക്കും ടെലി ഫിലിമുകൾക്കും ഹോം സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ടി എസ്‌ ബാബുവിന്റെ പേര് ആൽബം പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതമാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് ദിനത്തില്‍ 'ഖലീഫ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറക്കാര്‍; 'ഖലീഫ ദി ലെഗസി' വരുന്നു
നവാഗത സംവിധായകൻ ശ്രീജിത്ത് എം നായരുടെ 'ആരംഭം ഒരു അൽബാനിയോ കഥ' തിയറ്ററുകളിലേക്ക്