ഡെന്നിസ് ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു

Published : May 11, 2021, 04:41 PM ISTUpdated : May 11, 2021, 05:17 PM IST
ഡെന്നിസ് ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു

Synopsis

ഇന്നലെ വൈകീട്ട് വീട്ടില്‍ കുഴഞ്ഞു വീണ ഡെന്നിസ് ജോസഫ് ആശുപത്രിയില്‍ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു.  

കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത്  ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം ഏറ്റുമാനൂര്‍ ചെറുവാന്ദൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഇന്നലെ വൈകീട്ട് വീട്ടില്‍ കുഴഞ്ഞു വീണ ഡെന്നിസ് ജോസഫ് ആശുപത്രിയില്‍ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മലയാളത്തില്‍ എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്.
 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി