സംവിധാനം ജഹാം​ഗീര്‍ ഉമ്മര്‍; 'ധനുഷ്കോടിയിലേക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Published : Aug 31, 2026, 10:49 AM IST
Dhanushkodiyilekku malayalam movie first look poster

Synopsis

ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന 'ധനുഷ്കോടിയിലേക്ക്' എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വ. ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ചിത്രമാണ് ധനുഷ്കോടിയിലേക്ക്. ജഹാംഗീർ ഉമ്മർ ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തെത്തി. ചതയ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

സുധീർ കരമന, ലെന, നിസ്‌താർ അഹമ്മദ്‌ സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, സിന്ധു വർമ്മ, ദിനേശ് പണിക്കർ, റിയാസ് മറിമായം, എം ആർ ഗോപകുമാർ, പ്രേംകുമാർ, വി കെ ബൈജു, അനിൽ രാജ്, പഞ്ചാപകേശൻ, ജോബി, വിതുര തങ്കച്ചൻ, ദീപക് ട്വിങ്കിൾ, സനൽ, അഡ്വ. ബാബുരാജ്, അരിസ്റ്റോ സുരേഷ്, മേഘ, അൽഫിയ ഷാഫി, ആദർശ് ഷാനവാസ്‌, ഡോ. അഞ്ജന രാജേഷ്. ദേവദത്ത് മനോഹരൻ, ലക്ഷ്മി മോഹൻ, വീരമണി, ഷാഫി റഷീദ്, ബിജു, സിന്ധു, രേഷ്മ വട്ടപ്പാറ, വിനോദ് ആലപ്പുഴ, അനിൽ കരിപ്പൂരാൻ, ഗോപകുമാർ നെടുമങ്ങാട്, സുമേഷ് മന്നൂർക്കോണം, സുമയ്യ, മനോജ്‌, കേശവൻ തമ്പി, അനുരൂപ്, അനില വിശ്വനാഥ്‌, അബിൻ ഷീരജ് നാരായൺ, അഹല്യ ആനന്ദ്, സനിൽ നെടുമങ്ങാട്, ഷാജു ചന്ദ്രൻ ആർ, ഛായഗ്രഹണം കനകരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാഫി റഷീദ്, ഗാനരചന ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, അദീഫ് മുഹമ്മദ്‌, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പശ്ചാത്തല സംഗീതം എ കെ താരിഖ്.

യൂണിറ്റ് & സ്റ്റുഡിയോ ചിത്രാഞ്ജലി, ശബ്ദ ലേഖനം അലൻ സുഭാഷ്, വർഗീസ് തോമസ്, അനുജിത് കെ എ, സൗണ്ട് എഫക്ട്സ് സുരേഷ് തിരുവല്ലം, പി ആർ ഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ, ചമയം ഉദയൻ നേമം, മേക്കപ്പ് അസിസ്റ്റന്റ് ലൈജു പേരൂർക്കട, ഹെയർ ഡ്രസ്സർ സുനി ജി, ജാസ്മിൻ കണ്ണനല്ലൂർ, വസ്ത്രാലങ്കാരം തമ്പി ആര്യനാട്, കോസ്റ്റ്യൂം അസിസ്റ്റന്റ്‌സ് അനിൽ ആനാട്, മനു പരീക്കുട്ടി ആലപ്പുഴ, അജി കാട്ടാക്കട, മിനി തമ്പി, കല അജി പായ്ച്ചിറ, സ്റ്റിൽസ്, സുനോര മടത്തറ, ആർട്ട്‌ അസിസ്റ്റന്റ് മനോജ്‌ ഗ്രാമം, വി എഫ് എക്സ് മഹേഷ്‌, ഡി ഒ പി അസിസ്റ്റന്റ് രാഹുൽ എ ജയപാൽ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ കമൽ ശ്രീ കമല, ഡി ഐ കളറിസ്റ്റ് മഹാദേവൻ, ഡി ഐ കൺഫേമിസ്റ്റ് മുകേഷ് മുരളി, ബാല കാർത്തിക് ചൊക്കലിംഗം, പ്രീ മിക്സ്‌, ഫൈനൽ മിക്സ്‌, എഡിറ്റിം​ഗ് അനൂപ്, ഓൺലൈൻ സൗണ്ട് റെക്കോർഡിസ്റ്റ് ഷാദ, കൊറിയോഗ്രഫി സജ്ന നജാം, അസിസ്റ്റന്റ് കൊറിയോഗ്രഫി അഖിൽ, പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മനോജ്‌ കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ പത്മാലയൻ, പ്രൊഡക്ഷൻ കോഡിനേറ്റേഴ്സ് സുമേഷ് മന്നൂർക്കോണം, റിനേഷ് കൃഷ്ണൻ, ഫിനാൻസ് കൺട്രോളേഴ്‌സ് ഷാജി റഷീദ്, ഷൈജു സംസം, പ്രൊഡക്ഷൻ ഡിസൈനർ, സജി ആർ പി, അസിസ്റ്റന്റ് ഡയററ്റേഴ്‌സ്, റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, അസോസിയേറ്റ് ഡയറക്ടർ രാജേഷ് പുഷ്പൻ, വിതരണം ഗംഗ പ്രൊഡക്ഷൻസ്, ആതിര എന്റർടൈനേഴ്‌സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജിന്റെ ഖലീഫ കേരളത്തില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
വിദേശത്ത് ക്ലിക്കായോ യഷിന്റെ ടോക്സിക്?, കളക്ഷൻ കണക്കുകള്‍