എ എല്‍ വിജയ്‍യ്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

Web Desk   | Asianet News
Published : May 30, 2020, 05:39 PM IST
എ എല്‍ വിജയ്‍യ്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

Synopsis

സംവിധായകൻ എ എല്‍ വിജയ്‍യ്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ച വിവരം അറിയിച്ച് സഹോദരൻ.

തമിഴ് സംവിധായകൻ എ എല്‍ വിജയ്‍യ്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് എ എല്‍ വിജയ്‍യുടെ ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത്.

എ എല്‍ വിജയ്‍ക്കു കുഞ്ഞ് പിറന്ന കാര്യം സഹോദരൻ ഉദയ ആണ് ആരാധകരെ അറിയിച്ചത്. ഐശ്വര്യയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിജയ്‍യോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 11നായിരുന്നു എ എല്‍ വിജയ്‍യുടെയും ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞത്. ഡോക്ടറാണ് ഐശ്വര്യ. വിവാഹവാര്‍ത്ത പുറത്തുവിട്ടപ്പോള്‍ എല്ലാവരുടെയും ആശംസകളും എ എല്‍ വിജയ് അന്ന് തേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ ചകോരത്തിന്റെ കഥ; കാഴ്ചയുടെ 30 വർഷങ്ങൾ | IFFK | International Film Festival of Kerala
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു