അമ്മയാകുന്നതിന്റെ സന്തോഷത്തില്‍ ദിവ്യാ ഉണ്ണി, വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളുമായി താരം!

Published : Dec 05, 2019, 12:33 PM IST
അമ്മയാകുന്നതിന്റെ സന്തോഷത്തില്‍ ദിവ്യാ ഉണ്ണി, വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളുമായി താരം!

Synopsis

അമ്മയാകുന്നതിന്റെ സന്തോഷത്തില്‍ ദിവ്യാ ഉണ്ണി.

അമ്മയാകാൻ ഒരുങ്ങുന്ന വിവരം അറിയിച്ച് നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ദിവ്യാ ഉണ്ണി പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷമായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അമേരിക്കയിലെ ഹൂസ്റ്റണില്‍ എഞ്ചിനീയറായ അരുണ്‍ കുമാറാണ് ഭര്‍ത്താവ്. അമ്മയാകുന്ന സന്തോഷം പങ്കുവച്ച ദിവ്യാ ഉണ്ണിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.  അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ ഉണ്ണി പങ്കുവച്ചത്. 2017ലായിരുന്നു ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തിലെ രണ്ട് മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന് മാലാ പാർവതി; 'പ്രശ്‌ന പരിഹാരത്തിന് സീനിയർ താരങ്ങൾ ഇടപെടണം'
താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന് മാലാ പാർവതി; 'പ്രശ്‌ന പരിഹാരത്തിന് സീനിയർ താരങ്ങൾ ഇടപെടണം'