'ഉയിരെടുക്കും ഉയരെ'; പാര്‍വതീ, നിങ്ങള്‍ അസൂയപ്പെടുത്തുന്നുവെന്ന് അപ്പാനി ശരത്

Published : May 05, 2019, 11:03 AM ISTUpdated : May 05, 2019, 11:15 AM IST
'ഉയിരെടുക്കും ഉയരെ'; പാര്‍വതീ, നിങ്ങള്‍ അസൂയപ്പെടുത്തുന്നുവെന്ന് അപ്പാനി ശരത്

Synopsis

 'പാര്‍വ്വതി നിങ്ങള്‍ അസൂയപ്പെടുത്തുന്നു. തന്‍റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ ഇന്‍ജെക്ട് ചെയ്ത് ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരച്ചിടുകയാണ് നിങ്ങള്‍' 

ഉയരെ സിനിമയിലെ പാര്‍വ്വതിയുടെ അഭിനയം മികച്ചതാണെന്നും അസൂയപ്പെടുത്തുന്നുവെന്നും നടന്‍ അപ്പാനി ശരത്. പാര്‍വ്വതിയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ചും അഭിനന്ദിച്ചും ഫേസ്ബുക്കിലൂടെയാണ് അപ്പാനി ശരത് എത്തിയത്. 'പാര്‍വ്വതി നിങ്ങള്‍ അസൂയപ്പെടുത്തുന്നു. തന്‍റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ ഇന്‍ജെക്ട് ചെയ്ത് ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരച്ചിടുകയാണ് നിങ്ങള്‍.

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപ്പെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. പാര്‍വതീ, നിങ്ങള്‍ അസൂയപ്പെടുത്തുന്നു. താരം ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ പുതുമുഖനടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നല്‍കി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി