ബോക്സിംഗ് താരമായി ഫര്‍ഹാൻ അക്തര്‍, ചിത്രീകരണത്തിനിടെ പരുക്കേറ്റു

Published : Oct 14, 2019, 05:53 PM IST
ബോക്സിംഗ് താരമായി ഫര്‍ഹാൻ അക്തര്‍, ചിത്രീകരണത്തിനിടെ പരുക്കേറ്റു

Synopsis

ഫര്‍ഹാൻ അക്തര്‍ വീണ്ടുമൊരു സ്‍പോര്‍ട്‍സ് ചിത്രവുമായി വരികയാണ്. തൂഫാൻ എന്ന ചിത്രത്തിലാണ് ഫര്‍ഹാൻ അക്തര്‍ നായകനാകുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഫര്‍ഹാന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.  

രാകേഷ് ഓംപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫര്‍ഹാൻ അക്തര്‍ അഭിനയിക്കുന്നത്. ബോക്സിംഗ് താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനായി ഫര്‍ഹാൻ അക്തര്‍ പരിശീലനവും നടത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് എക്സ‍്റേ എടുത്തതിന്റെ ചിത്രവും ഫര്‍ഹാൻ അക്തര്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ രാകേഷ് ഓംപ്രകാശിന്റെ സംവിധാനത്തില്‍ ഫര്‍ഹാൻ അക്തര്‍ ഒരുക്കിയ സ്‍പോര്‍ട്‍സ് ചിത്രമായ  ഭാഗ് മില്‍ഖാ ഭാഗ്  വലിയ ഹിറ്റായിരുന്നു.

PREV
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്