കുട്ടിക്കാലത്ത് ഗിറ്റാറും പിടിച്ച് സഹോദരിക്കൊപ്പം ഗോപി സുന്ദര്‍; ഫോട്ടോ ചര്‍ച്ചയാക്കി ആരാധകര്‍

Web Desk   | Asianet News
Published : Apr 27, 2020, 01:04 PM IST
കുട്ടിക്കാലത്ത് ഗിറ്റാറും പിടിച്ച് സഹോദരിക്കൊപ്പം ഗോപി സുന്ദര്‍; ഫോട്ടോ ചര്‍ച്ചയാക്കി ആരാധകര്‍

Synopsis

സഹോദരിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍ത് ഗോപി സുന്ദര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഗോപി സുന്ദര്‍ ശ്രദ്ധേയനാണ്. ഗോപി സുന്ദറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍ത കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സഹോദരിക്കൊപ്പമുള്ള ഫോട്ടോയാണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഞാനും എന്റെ സഹോദരി ശ്രീയും എന്നാണ് ഗോപി സുന്ദര്‍ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ കയ്യില്‍ കുഞ്ഞ് ഗിറ്റാറുമുണ്ട്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനുഗ്രഹീതമായ നിമിഷം എന്ന് ഒരാള്‍ എഴുതിയിരിക്കുന്നു. കുട്ടിക്കാലം മുതലേ സംഗീതത്തോടുള്ള പാഷൻ ഉണ്ടല്ലേ, അത് ഇവിടെ കാണാം എന്ന് മറ്റൊരാള്‍ എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കാശുണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്ന് പറയുന്നവരോട്'; പ്രതികരണവുമായി ആതിര മാധവ്
കല്യാണത്തിനു ശേഷം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും