Hey Sinamika Audience Response : ഹേ സിനാമിക ; ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

Published : Mar 03, 2022, 10:39 AM ISTUpdated : Mar 03, 2022, 11:15 AM IST
Hey Sinamika Audience Response : ഹേ സിനാമിക ; ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

Synopsis

Hey Sinamika Audience Response : മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യമാണുള്ളത്. തമിഴ് ചിത്രമായ ഹേ സിനാമിക കേരളത്തില്‍ നൂറോളം സ്ക്രീനുകളിലാണ്  പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗദ്ഭയായ നൃത്ത സംവിധായകരിൽ ഒരാളാണ് ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രമായ ഹേ സിനാമികയ്ക്ക് മികച്ച പ്രതികരണം (Hey Sinamika Audience Response). മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യമാണുള്ളത്. തമിഴ് ചിത്രമായ ഹേ സിനാമിക (Hey Sinamika) കേരളത്തില്‍ നൂറോളം സ്ക്രീനുകളിലാണ്  പ്രദര്‍ശിപ്പിക്കുന്നത്. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അദിതി റാവു, കാജല്‍ അഗര്‍വാള്‍, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യ, ജെയിൻ തോംപ്‍സൺ, രഘു, സംഗീത, ധനഞ്‍ജയൻ എന്നിവരും വേഷമിടുന്നുണ്ട്. 

ഹേ സിനാമികയുടെ പ്രേക്ഷക പ്രതികരണത്തിലേക്ക്
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ
'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു