പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവരുടെ വീട്ടിലും കമ്പനികളിലും റെയ്ഡ് തുടരുന്നു

Published : Dec 16, 2022, 04:36 PM ISTUpdated : Dec 16, 2022, 04:37 PM IST
പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവരുടെ വീട്ടിലും കമ്പനികളിലും റെയ്ഡ് തുടരുന്നു

Synopsis

മലയാളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും പ്രമുഖ നി‍ർമാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തുടരുന്നു. 

കൊച്ചി: മലയാളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും പ്രമുഖ നി‍ർമാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തുടരുന്നു. നടൻ പൃഥിരാജ്, നി‍ർമാതാക്കളായ ആന്‍റണി പെരുന്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന. 

സിനിമാ നിർമാണത്തിനായി പണം സമാഹരിച്ചതിലും , ഒടിടി വരുമാനത്തിലുമടക്കം  കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധന പൂ‍ർത്തിയായി രണ്ടാഴ്ച കഴിഞ്ഞാലേ ക്രമക്കേടുകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരൂ. 

Read more; 'അജിത്തിനെക്കാള്‍ വലിയ സ്റ്റാര്‍ വിജയ്': തമിഴ് സിനിമ ലോകത്ത് വിവാദത്തിന്‍റെ തീ പടര്‍ത്തി ആ വാക്കുകള്‍.!

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍