സംവിധാനം വിനു ശ്രീധര്‍; 'ലവ്ഡെയില്‍' തിയറ്ററുകളിലേക്ക്

Published : Feb 06, 2025, 11:06 PM IST
സംവിധാനം വിനു ശ്രീധര്‍; 'ലവ്ഡെയില്‍' തിയറ്ററുകളിലേക്ക്

Synopsis

ഛായാഗ്രഹണം അമൽ തോമസ് ടി ജെ

ബാജിയോ ജോർജ്ജ്, ജോഹാൻ എം ഷാജി, വിഷ്ണു സജീവ്, നാസർ അലി, ബെന്നി ജോസഫ്, മനു കൈതാരം, മീനാക്ഷി അനീഷ്, രേഷ്മ രഞ്ജിത്ത്, രമ ശുക്ള, ജസ്പ്രീത് കൗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലവ്ഡെയില്‍. ചിത്രം ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തും. ആംസ്റ്റർഡാം മൂവി ഇൻ്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു. 

സംഗീതം ഫ്രാൻസിസ് സാബു, എഡിറ്റിംഗ് രതീഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ ഹോച്മിൻ, മേക്കപ്പ് രജീഷ് ആർ പൊതാവൂർ, ആർട്ട്  ശ്രീകുമാർ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നവാസ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അയൂബ് ചെറിയ, റെനീസ് റെഷീദ്,
സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ് ആശിഷ് ജോൺ ഇല്ലിക്കൽ, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റുഡിയോ സൗത്ത് സ്റ്റുഡിയോ, സ്റ്റിൽസ് രഘു ഇക്കൂട്ട്, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ്, അസിസ്റ്റന്റ് ഡയറക്ടർ ഹരീഷ്കുമാർ വി, ആൽബിൻ ജോയ്, അസിസ്റ്റന്റ് മേക്കപ്പ്മാൻ അഭിജിത്ത് ലാഫേർ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : നടന്‍ ജയശങ്കർ കാരിമുട്ടം നായകനിരയിലേക്ക്; 'മറുവശം' ഈ മാസം തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' മുതല്‍ 'കത്തനാര്‍' വരെ; 2026 ല്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന 14 മലയാള സിനിമകള്‍
റോഷന്റേയും സെറിന്റെയും ഗംഭീര പ്രകടനം; പ്രശാന്ത് വിജയ് ചിത്രം ഇത്തിരി നേരം നാളെ മുതൽ ഒടിടിയിൽ