'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം': 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

Published : Jun 24, 2026, 11:08 AM IST
mammootty

Synopsis

എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

കൊച്ചി: താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.  ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാർവതി തിരുവോത്ത് ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' മുന്നേറുന്നു; സക്സസ് പ്രിവ്യു പുറത്ത്
​മോഹൻലാലിന്റെ റെസ്റ്റോറന്റ് ഫൈറ്റ്; 'തുടക്കം' ബിടിഎസ് വീഡിയോ പുറത്ത്