Manju Warrier : മിനികൂപ്പര്‍ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി മഞ്ജു വാര്യർ

Published : Apr 01, 2022, 03:14 AM IST
Manju Warrier : മിനികൂപ്പര്‍ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി മഞ്ജു വാര്യർ

Synopsis

 ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. 

കൊച്ചി: മിനി കൂപ്പർ കാറിന്‍റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ (Manju Warrier). പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മിനികൂപ്പര്‍ (Mini  ഇലക്ട്രിക് പതിപ്പ് എടുത്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം. 

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ