ആളുകള്‍ പറയുന്നു എനിക്ക് വട്ടാണെന്ന്,'കപ്പ് ട്രിക്കു'മായി മഞ്ജു വാര്യര്‍

Published : May 31, 2019, 11:38 PM ISTUpdated : Jun 01, 2019, 06:42 AM IST
ആളുകള്‍ പറയുന്നു എനിക്ക് വട്ടാണെന്ന്,'കപ്പ് ട്രിക്കു'മായി മഞ്ജു വാര്യര്‍

Synopsis

തനിക്ക് ഭ്രാന്താണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ വീഡിയോയോടെ ധാരണ മാറുമെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

രസകരമായി വീഡിയോയുമായി നടി മഞ്ജു വാര്യര്‍. ബന്ധുവുമൊത്തുള്ള കപ്പ് ട്രിക്കിന്റെ വീഡിയോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.  വേറിട്ട തലക്കെട്ടോടെയാണ് കുടുംബാംഗത്തോടൊപ്പമുള്ള ഈ വീഡിയോ മഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഭ്രാന്താണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ വീഡിയോയോടെ ധാരണ മാറുമെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം