താടിയും മുടിയും നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കില്‍ നിവിൻ പോളി, ഫോട്ടോ ഹിറ്റ്

Published : Sep 20, 2021, 07:06 PM ISTUpdated : Sep 20, 2021, 07:07 PM IST
താടിയും മുടിയും നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കില്‍ നിവിൻ പോളി, ഫോട്ടോ ഹിറ്റ്

Synopsis

താടിയും മുടിയും നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കില്‍ നിവിൻ പോളി, ഫോട്ടോ ഹിറ്റ്

പുത്തൻ ലുക്കിലുള്ള നിവിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു. സൈമ അവാര്‍ഡ് ഏറ്റവുവാങ്ങാനാണ് നിവിൻ പോളി വേറിട്ട ഗെറ്റപ്പില്‍ എത്തിയത്. നിവിൻ പോളിയുടെ പുതിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയുമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് നിവിൻ പോളിയുള്ളത്.

മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് ആണ് ഇത്തവണ നിവിൻ പോളിക്ക് ലഭിച്ചത്. ഗീതു മോഹൻദാസിന്റെ മൂത്തോനെന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് അവാര്‍ഡ് ലഭിച്ചത്. ഒട്ടേറെ പേരാണ് നിവിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. നിവിൻ പോളിയുടെ പുതിയ ഫോട്ടോ ഹിറ്റായി മാറുകയും ചെയ്‍തു.

രാജീവ് രവിയുടെ തുറമുഖമെന്ന ചിത്രമാണ് നിവിൻ പോളിയുടെതേയി റിലീസ് ചെയ്യാനുള്ളത്.

പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു
പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ആദ്യ ഷോ രാവിലെ 9 AM മുതൽ ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്