വിലക്ക് നീങ്ങുമെന്ന് കരുതുന്നു; പ്രതീക്ഷ പ്രകടിപ്പിച്ച് ഷെയ്ന്‍ നിഗം

Published : Dec 12, 2019, 01:44 PM ISTUpdated : Dec 12, 2019, 01:46 PM IST
വിലക്ക് നീങ്ങുമെന്ന് കരുതുന്നു; പ്രതീക്ഷ പ്രകടിപ്പിച്ച് ഷെയ്ന്‍ നിഗം

Synopsis

മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാം.

കൊച്ചി: തന്‍റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ്  അസോസിയേഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വിലക്ക് നീങ്ങുമെന്ന് കരുതുന്നുവെന്നും ഷെയ്ന്‍ നിഗം. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ഷെയ്ന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാം. പ്രശ്നപരിഹാരത്തിന് 'അമ്മ' സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നങ്ങള്‍ എല്ലാം അവസാനഘട്ടത്തിലേക്ക് എത്തുകയാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

"

 

 


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ എംഎ മലയാളമാണ്..'; മദ്യപിച്ച് ലക്കുകെട്ട് വീണ്ടും നടൻ മധു അഞ്ചല്‍, വൻ വിമർശനം
'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം..'; എപ്‌സ്റ്റീൻ ഫയൽസിൽ പ്രതികരണമറിയിച്ച് അനുരാഗ് കശ്യപ്