ജോസഫിനായി വൻ മേയ്‍ക്ക്ഓവറില്‍ ആര്‍ കെ സുരേഷ്, വര്‍ദ്ധിപ്പിച്ചത് 22 കിലോ ഭാരം

Web Desk   | Asianet News
Published : Jan 24, 2020, 03:36 PM IST
ജോസഫിനായി വൻ മേയ്‍ക്ക്ഓവറില്‍ ആര്‍ കെ സുരേഷ്, വര്‍ദ്ധിപ്പിച്ചത് 22 കിലോ ഭാരം

Synopsis

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം തമിഴിലേക്ക് എത്തുമ്പോള്‍ നായകനാകുന്നത് ആര്‍ കെ സുരേഷ് ആണ്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. നായകനാകുന്ന ആര്‍ കെ സുരേഷ് ചിത്രത്തിനായി വൻ മേയ്‍ക്ക്ഓവര്‍ നടത്തിയിരിക്കുന്നത്.

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് ആര്‍ കെ സുരേഷ് അഭിനയിക്കുക. അതിനായി 22 കിലോയാണ് വര്‍ദ്ധിപ്പിച്ചത്. 74 കിലോയില്‍ നിന്ന് 95 കിലോ ഭാരമാണ് അദ്ദേഹം വര്‍ദ്ധിപ്പിച്ചത്. എം പത്‍മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ധുരന്ധർ ഒരു മികച്ച ചിത്രം; 'ഭൂത് ബംഗ്ലാ' ധുരന്ധർ ഇഷ്ടമായവർക്കും ആസ്വദിക്കാം: അക്ഷയ് കുമാർ
'ഒരു വർഷം നേരിൽ കാണാതെ പ്രണയിച്ചു; സ്ഥിരം കത്തെഴുതുമായിരുന്നു, വളരെ റൊമാന്റിക്കായ കാലഘട്ടമായിരുന്നു അത്..'; തുറന്നുപറഞ്ഞ് ആശ ശരത്