'എന്റെ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നു', കോളേജ് കാലത്ത് നൃത്തം ചെയ്യുന്നതിന്റെ ഫോട്ടോകളുമായി രഞ്‍ജിനി ഹരിദാസ്

Published : Jun 05, 2021, 02:04 PM IST
'എന്റെ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നു', കോളേജ് കാലത്ത് നൃത്തം ചെയ്യുന്നതിന്റെ ഫോട്ടോകളുമായി രഞ്‍ജിനി ഹരിദാസ്

Synopsis

നൃത്തം ചെയ്യുന്ന ഫോട്ടോയുമായി രഞ്‍ജിനി ഹരിദാസ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് രഞ്‍ജിനി ഹരിദാസ്. സാമൂഹ്യമാധ്യമങ്ങള്‍ രഞ്‍ജിനി ഹരിദാസ് തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ രഞ്‍ജിനി ഹരിദാസിന്റെ പഴയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നൃത്തം ചെയ്യാൻ ഇഷ്‍ടപ്പെടുന്നതിനെ കുറിച്ച് പറഞ്ഞാണ് രഞ്‍ജിനി ഹരിദാസ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇത് രഹസ്യമല്ല . ഞാൻ നൃത്തം ചെയ്യാൻ ഇഷ്‍ടപ്പെടുന്നു . ഈ ഫോട്ടോകള്‍ എന്റെ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നതാണെന്നും രഞ്‍ജിനി ഹരിദാസ് പറയുന്നു.

രഞ്‍ജിനി ഹരിദാസ് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതാണ് ഫോട്ടോ.

ഞങ്ങളുടെ കോളേജ് ദിവസങ്ങളിലെ (2000-2003)  ചങ്ങാതിമാർ അയച്ചുതന്നതാണ് ഫോട്ടോയെന്നും രഞ്‍ജിനി ഹരിദാസ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശ്രദ്ധേയമായി ഐ ആം ഗെയിമിലെ 'മഴവില്ലായേ' ഗാനം; യൂട്യൂബിൽ നേടിയത് 10 മില്യൺ കാഴ്ചക്കാരെ
സമദ് ആയി സഞ്ജു ശിവറാം; പൃഥ്വിരാജ് ചിത്രം 'ഖലീഫ' ക്യാരക്ടർ പോസ്റ്റർ പുറത്ത്