ത്രില്ലർ ചിത്രവുമായി ഷൈൻ ടോം ചാക്കോ, 'ആറാം തിരുകൽപന'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Published : Aug 01, 2019, 03:54 PM ISTUpdated : Aug 01, 2019, 03:56 PM IST
ത്രില്ലർ ചിത്രവുമായി ഷൈൻ ടോം ചാക്കോ, 'ആറാം തിരുകൽപന'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

കോറിഡോർ 6 ഫിലീംസ് നിർമ്മിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായികയായി എത്തുന്നത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രമാണ് ആറാം തിരുകൽപന. 'ഹു' എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കോറിഡോർ 6 ഫിലീംസ് നിർമ്മിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാണ് അജയ് ദേവലോക ആദ്യം ഒരുക്കിയ ഹു എന്ന ചിത്രം പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്