
പാര്‍വ്വതി പ്രധാന വേഷത്തിലെത്തിയ ചിത്രം 'ഉയരെ' മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ 'നീ മുകിലോ' എന്ന ഗാനവും പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ചിത്രത്തിന് മുന്നേ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ആ ഗാനം സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് അതിമനോഹരമായി പാടിയിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ