'അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ' സൗബിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ചി​ങ്ങം​ ​ഒ​ന്നി​ന് ആരംഭിക്കും

Published : Aug 01, 2019, 10:17 AM ISTUpdated : Aug 01, 2019, 10:48 AM IST
'അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ' സൗബിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ചി​ങ്ങം​ ​ഒ​ന്നി​ന്  ആരംഭിക്കും

Synopsis

ദിലീഷ്പോത്തന്‍,​ ഹ​രീ​ഷ് ​ക​ണാ​ര​ന്‍,​ സു​ര​ഭി​ ​ല​ക്ഷ്മി എ​ന്നി​വ​ർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ​ജി​ത്തു​ ​കെ.​ ​ജ​യ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന 'അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചി​ങ്ങം​ ​ഒ​ന്നി​ന് ആരംഭിക്കും. ദിലീഷ്പോത്തന്‍,​ ഹ​രീ​ഷ് ​ക​ണാ​ര​ന്‍,​ സു​ര​ഭി​ ​ല​ക്ഷ്മി എ​ന്നി​വ​രും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.​ ​ഹ​സീ​ബ് ​ഹ​നീ​ഫ്,​ ശ്വേ​ത​ ​കാര്‍ത്തിക് ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാണ് ചിത്രം ​നിര്‍​മ്മി​ക്കു​ന്ന​ത്. സ​ജീ​ർ​ ​ബാ​വ​യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി', ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന  ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ 5.25 എന്നിവയാണ് സൗബിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്