'ഇക്കുറി അസൂയ തോന്നിയില്ല..'; സുശാന്തിനെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ ചിത്രവുമായി സൗഭാഗ്യ

Web Desk   | Asianet News
Published : Jul 10, 2020, 01:07 PM IST
'ഇക്കുറി അസൂയ തോന്നിയില്ല..'; സുശാന്തിനെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ ചിത്രവുമായി സൗഭാഗ്യ

Synopsis

സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബേചാര’യുടെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. 

കാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുതിനൊപ്പമുള്ള താരാകല്യാണിന്റെ അമ്മയും നർത്തകിയുമായ സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് സൗഭാ​ഗ്യ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ സുബ്ബലക്ഷ്മിയും സുശാന്തും നൃത്തം ചെയ്യുന്ന ഒരു വീഡിയോയും സൗഭാ​ഗ്യ പങ്കുവച്ചിരുന്നു.

സുബ്ബലക്ഷ്മി, സുശാന്തിനെ മുടിയിൽ തഴുകി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ തനിക്ക് അസൂയ തോന്നാതിരുന്നത് എന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു.

അതേസമയം, സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബേചാര’യുടെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'