ഫാൻസിന് മുന്നിൽ അഭ്യർത്ഥനയുമായി കമൽഹാസൻ, കലയേക്കൾ വലുതല്ല കലാകാരൻ; ഇനി ഉലകനായകൻ വേണ്ട

Published : Nov 11, 2024, 10:53 AM ISTUpdated : Nov 11, 2024, 11:04 AM IST
ഫാൻസിന് മുന്നിൽ അഭ്യർത്ഥനയുമായി കമൽഹാസൻ, കലയേക്കൾ വലുതല്ല കലാകാരൻ; ഇനി ഉലകനായകൻ വേണ്ട

Synopsis

ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസന്റെ അഭ്യർത്ഥന

ചെന്നൈ : തന്നെ ഇനി ഉലകനായകനെന്ന്  വിളിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസന്റെ അഭ്യർത്ഥന. ഒന്നുകിൽ കമൽഹാസൻ എന്ന് വിളിക്കാം, അതല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്ന് ഉപയോഗിക്കാം. ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയേക്കൾ വലുതല്ല കലാകാരനെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താനെന്നും കമൽ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. 

ലിയോയും വിക്രവും ഫോണിലൂടെ അല്ല നേരിട്ട് ഒന്നിച്ചു': സര്‍പ്രൈസ് ഉടന്‍ ഉണ്ടാകുമോ എന്ന് ചര്‍ച്ച.!

 

 

 

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'