ചരിത്രം കുറിച്ച് പാരസൈറ്റ്, നാല് അവാര്‍ഡുകള്‍; മികച്ച നടന്‍ വാക്വീന്‍ ഫീനിക്സ്, മികച്ച നടി റെനി സെല്‍വഗര്‍

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി. മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്. 

10:00 AM

മികച്ച ചിത്രം പാരസൈറ്റ്, നാല് അവാര്‍ഡുകളുമായി ചരിത്രം കുറിച്ച് പാരസൈറ്റ്

കൊറിയന്‍ ചിത്രം പാരസൈറ്റിന് ചരിത്ര നേട്ടം. നാല് അവാര്‍ഡുകളാണ് ഓസ്‍കര്‍ വേദിയില്‍ പാരസൈറ്റിനെ തേടിയെത്തിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച വിദേശഭാഷാ ചിത്രം.

It’s official! pic.twitter.com/yToYNDV9aL

— The Academy (@TheAcademy)

9:47 AM

മികച്ച നടി: റെനി സെല്‍വഗര്‍(ജൂഡി)

നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‍ക്കാരം.

It’s official! pic.twitter.com/YfS5W0esob

— The Academy (@TheAcademy)

9:40 AM

നേട്ടമാവര്‍ത്തിച്ച് ജോക്കര്‍, മികച്ച നടന്‍ വാക്വിന്‍ ഫീനിക്സ്

ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‍കാരം വാക്വിന്‍ ഫീനിക്സിന്.

It’s official! pic.twitter.com/kffGyeWUWB

— The Academy (@TheAcademy)

9:25 AM

മികച്ച സംവിധായകന്‍: ബോങ് ജൂ ഹോ (പാരസൈറ്റ്)

നേട്ടം കൊയത്‍ പാരസൈറ്റ്. പാരസൈറ്റിന്‍റെ സംവിധായകന്‍  ബോങ് ജൂ ഹോ മികച്ച സംവിധായകന്‍. മികച്ച തിരക്കഥയ്ക്കും വിദേശഭാഷ ചിത്രത്തിനും പാരസൈറ്റ് പുരസ്‍കാരം നേടി.

It’s official! pic.twitter.com/yD8GQebjtp

— The Academy (@TheAcademy)

9:21 AM

മികച്ച ഗാനം: റോക്കറ്റ്‍മാന്‍ (ലവ് മി എഗെയ്‍ന്‍)

മികച്ച ഗാനം: റോക്കറ്റ്‍മാന്‍ (ലവ് മി എഗെയ്‍ന്‍). എല്‍ട്ടണ്‍ ജോണ്‍, ബേര്‍ണി ടൗപിന്‍ എന്നിവര്‍ക്കാണ് പുരസ്‍കാരം.

It’s official! pic.twitter.com/IiCD9LR0Q7

— The Academy (@TheAcademy)

9:18 AM

മികച്ച സംഗീതം: ഹില്‍ദര്‍ ഗുദനോത്തിത്തര്‍( ജോക്കര്‍)

ജോക്കറിന് സംഗീതം നല്‍കിയ ഹില്‍ദര്‍ ഗുദനോത്തിത്തറിന് മികച്ച സംഗീതത്തിനുള്ള പുരസ്‍കാരം

It’s official! pic.twitter.com/w4tL4qSIfm

— The Academy (@TheAcademy)

9:09 AM

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം: ദ നെയ്‍ബേര്‍ഴ്‍സ് വിന്‍ഡോ

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം പുരസ്‍കാരം ദ നെയ്‍ബേര്‍ഴ്‍സ് വിന്‍ഡോയ്‍ക്ക്

8:59 AM

മികച്ച വിദേശഭാഷാ ചിത്രം: പാരസൈറ്റ്

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരം തെക്കന്‍ കൊറിയന്‍ ചിത്രം പാരസൈറ്റിന് . പാരസൈറ്റിന് ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണിത്. മികച്ച തിരക്കഥയ്ക്കും പാരസൈറ്റിന് പുരസ്‍കാരം ലഭിച്ചിരുന്നു.

It’s official! pic.twitter.com/WMZzgg6gdb

— The Academy (@TheAcademy)

8:56 AM

പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി ചിത്രം 1917

സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്‍കാരങ്ങള്‍ 1917 ന്. 1917 ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീകിന്‍സിന് പുരസ്‍കാരം, മികച്ച വിഷ്വല്‍ എഫക്ടസ്, മികച്ച ശബ്ദമിശ്രണം എന്നിവയിലും 1917 ന് അവാര്‍ഡ്. 10 നോമിനേഷനുകളുമായാണ് ഓസ്‍കര്‍ പുരസ്‍കാര വേദിയിലേക്ക് 1917 എത്തിയത്. 

8:53 AM

മികച്ച മേക്കപ്പ്, കേശാലങ്കാരം: ബോംബ് ഷെല്‍

മികച്ച മേക്കപ്പ്, കേശാലങ്കാരം വിഭാഗത്തില്‍ ചിത്രം ബോംബ് ഷെല്ലിന് പുരസ്‍കാരം.

It’s official! pic.twitter.com/bczn7UyxeG

— The Academy (@TheAcademy)

8:46 AM

മികച്ച വിഷ്വല്‍ എഫക്ട്സ് :1917

മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്‍കാരം ചിത്രം 1917 ന്. 

It’s official! pic.twitter.com/PVEnQFOFU4

— The Academy (@TheAcademy)

8:32 AM

മികച്ച എഡിറ്റിങ്ങ്: ആന്‍ഡ്രൂ ബക്ക്ലാന്‍ഡ്

മികച്ച എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം. ചിത്രം ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിനാണ് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം ലഭിച്ചത്.

Moment: Roger Deakins wins the Oscar for Best Cinematography for his work on . pic.twitter.com/fg3LeJ77lz

— The Academy (@TheAcademy)

8:26 AM

മികച്ച ഛായാഗ്രഹണം: റോജര്‍ ഡീകിന്‍സ്

മികച്ച ഛായാഗ്രഹണണത്തിന് റോജര്‍ ഡീകിന്‍സിന് (1917) പുരസ്‍കാരം.  

We’re live with the nominees and presenters on the Oscars Red Carpet with hosts and . Submit your questions using for a chance to have them asked live! Sponsored by https://t.co/O4UoWNLVCJ

— The Academy (@TheAcademy)

8:15 AM

മികച്ച ശബ്ദമിശ്രണം: 1917

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 1917 നാണ് മികച്ച ശബ്ദമിശ്രണത്തിന് അവാര്‍ഡ്

It’s official! pic.twitter.com/oUBbdX8jW6

— The Academy (@TheAcademy)

8:09 AM

മികച്ച ശബ്ദലേഖനം: ഫോര്‍ഡ് V ഫെറാറി

മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ് ഫോര്‍ഡ് V ഫെറാറിക്ക്

Moment: Donald Sylvester () wins Best Sound Editing for . pic.twitter.com/5bPBAt2MZn

— The Academy (@TheAcademy)

8:03 AM

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

7:54 AM

മികച്ച സഹനടി: ലോറ ഡേണ്‍

ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിനാണ് പുരസ്‍കാരം.

Moment: wins Best Supporting Actress for . pic.twitter.com/g8cn8KoRMo

— The Academy (@TheAcademy)

7:49 AM

ഡോക്യുമെന്‍ററി (ഷോര്‍ട്): ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

It’s official! pic.twitter.com/UeoYK52trf

— The Academy (@TheAcademy)

7:47 AM

മികച്ച ഡോക്യുമെന്‍ററി( ഫീച്ചര്‍): അമേരിക്കന്‍ ഫാക്ടറി

7:44 AM

മികച്ച വസ്ത്രാലങ്കരം: ലിറ്റില്‍ വിമന്‍

ലിറ്റില്‍ വിമന് മികച്ച വസ്ത്രാലങ്കരത്തിന് പുരസ്‍കാരം. ജാക്വിലിന്‍ ഡുറാന്‍ പുരസ്‍കാരം ഏറ്റുവാങ്ങി.

7:42 AM

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം ദ നെയ്‍ബേഴ്‍സ് വിന്‍ഡോ

7:41 AM

മികച്ച അവലംബിത തിരക്കഥ ജോ ജോ റാബിറ്റ്

മികച്ച അവലംബിത തിരക്കഥയ്‍ക്ക് ജോ ജോ റാബിറ്റിന് പുരസ്‍കാരം. തിരക്കഥയെഴുതിയത് തായ്‍ക വൈറ്റിറ്റി

It’s official! pic.twitter.com/ucoA3vhhul

— The Academy (@TheAcademy)

7:38 AM

മികച്ച തിരക്കഥ 'പാരസൈറ്റ്'

മികച്ച തിരക്കഥയ്ക്ക് ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിന് പുരസ്‍കാരം. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‍കാരം ഏറ്റുവാങ്ങി.

7:37 AM

മികച്ച ആനിമേറ്റഡ് ചിത്രം 'ടോയ് സ്‍റ്റോറി 4'

മികച്ച ആനിമേറ്റഡ് ചിത്രമായി 'ടോയ് സ്‍റ്റോറി 4' തെരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ഹെയര്‍ ലവ്

7:35 AM

മികച്ച സഹ നടന്‍ ബ്രാഡ്‍ പിറ്റ്

മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്.

7:30 AM

ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി

10:00 AM IST:

കൊറിയന്‍ ചിത്രം പാരസൈറ്റിന് ചരിത്ര നേട്ടം. നാല് അവാര്‍ഡുകളാണ് ഓസ്‍കര്‍ വേദിയില്‍ പാരസൈറ്റിനെ തേടിയെത്തിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച വിദേശഭാഷാ ചിത്രം.

It’s official! pic.twitter.com/yToYNDV9aL

— The Academy (@TheAcademy)

9:45 AM IST:

നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‍ക്കാരം.

It’s official! pic.twitter.com/YfS5W0esob

— The Academy (@TheAcademy)

9:38 AM IST:

ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‍കാരം വാക്വിന്‍ ഫീനിക്സിന്.

It’s official! pic.twitter.com/kffGyeWUWB

— The Academy (@TheAcademy)

9:28 AM IST:

നേട്ടം കൊയത്‍ പാരസൈറ്റ്. പാരസൈറ്റിന്‍റെ സംവിധായകന്‍  ബോങ് ജൂ ഹോ മികച്ച സംവിധായകന്‍. മികച്ച തിരക്കഥയ്ക്കും വിദേശഭാഷ ചിത്രത്തിനും പാരസൈറ്റ് പുരസ്‍കാരം നേടി.

It’s official! pic.twitter.com/yD8GQebjtp

— The Academy (@TheAcademy)

9:21 AM IST:

മികച്ച ഗാനം: റോക്കറ്റ്‍മാന്‍ (ലവ് മി എഗെയ്‍ന്‍). എല്‍ട്ടണ്‍ ജോണ്‍, ബേര്‍ണി ടൗപിന്‍ എന്നിവര്‍ക്കാണ് പുരസ്‍കാരം.

It’s official! pic.twitter.com/IiCD9LR0Q7

— The Academy (@TheAcademy)

9:16 AM IST:

ജോക്കറിന് സംഗീതം നല്‍കിയ ഹില്‍ദര്‍ ഗുദനോത്തിത്തറിന് മികച്ച സംഗീതത്തിനുള്ള പുരസ്‍കാരം

It’s official! pic.twitter.com/w4tL4qSIfm

— The Academy (@TheAcademy)

9:12 AM IST:

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം പുരസ്‍കാരം ദ നെയ്‍ബേര്‍ഴ്‍സ് വിന്‍ഡോയ്‍ക്ക്

8:58 AM IST:

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരം തെക്കന്‍ കൊറിയന്‍ ചിത്രം പാരസൈറ്റിന് . പാരസൈറ്റിന് ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണിത്. മികച്ച തിരക്കഥയ്ക്കും പാരസൈറ്റിന് പുരസ്‍കാരം ലഭിച്ചിരുന്നു.

It’s official! pic.twitter.com/WMZzgg6gdb

— The Academy (@TheAcademy)

8:54 AM IST:

സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്‍കാരങ്ങള്‍ 1917 ന്. 1917 ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീകിന്‍സിന് പുരസ്‍കാരം, മികച്ച വിഷ്വല്‍ എഫക്ടസ്, മികച്ച ശബ്ദമിശ്രണം എന്നിവയിലും 1917 ന് അവാര്‍ഡ്. 10 നോമിനേഷനുകളുമായാണ് ഓസ്‍കര്‍ പുരസ്‍കാര വേദിയിലേക്ക് 1917 എത്തിയത്. 

8:50 AM IST:

മികച്ച മേക്കപ്പ്, കേശാലങ്കാരം വിഭാഗത്തില്‍ ചിത്രം ബോംബ് ഷെല്ലിന് പുരസ്‍കാരം.

It’s official! pic.twitter.com/bczn7UyxeG

— The Academy (@TheAcademy)

8:46 AM IST:

മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്‍കാരം ചിത്രം 1917 ന്. 

It’s official! pic.twitter.com/PVEnQFOFU4

— The Academy (@TheAcademy)

8:37 AM IST:

മികച്ച എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം. ചിത്രം ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിനാണ് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം ലഭിച്ചത്.

Moment: Roger Deakins wins the Oscar for Best Cinematography for his work on . pic.twitter.com/fg3LeJ77lz

— The Academy (@TheAcademy)

8:27 AM IST:

മികച്ച ഛായാഗ്രഹണണത്തിന് റോജര്‍ ഡീകിന്‍സിന് (1917) പുരസ്‍കാരം.  

We’re live with the nominees and presenters on the Oscars Red Carpet with hosts and . Submit your questions using for a chance to have them asked live! Sponsored by https://t.co/O4UoWNLVCJ

— The Academy (@TheAcademy)

8:23 AM IST:

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 1917 നാണ് മികച്ച ശബ്ദമിശ്രണത്തിന് അവാര്‍ഡ്

It’s official! pic.twitter.com/oUBbdX8jW6

— The Academy (@TheAcademy)

8:22 AM IST:

മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ് ഫോര്‍ഡ് V ഫെറാറിക്ക്

Moment: Donald Sylvester () wins Best Sound Editing for . pic.twitter.com/5bPBAt2MZn

— The Academy (@TheAcademy)

8:00 AM IST:

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

8:22 AM IST:

ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിനാണ് പുരസ്‍കാരം.

Moment: wins Best Supporting Actress for . pic.twitter.com/g8cn8KoRMo

— The Academy (@TheAcademy)

8:43 AM IST:

ഡോക്യുമെന്‍ററി (ഷോര്‍ട്):  ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

It’s official! pic.twitter.com/UeoYK52trf

— The Academy (@TheAcademy)

8:24 AM IST:

മികച്ച ഡോക്യുമെന്‍ററി( ഫീച്ചര്‍): അമേരിക്കന്‍ ഫാക്ടറി

7:43 AM IST:

ലിറ്റില്‍ വിമന് മികച്ച വസ്ത്രാലങ്കരത്തിന് പുരസ്‍കാരം. ജാക്വിലിന്‍ ഡുറാന്‍ പുരസ്‍കാരം ഏറ്റുവാങ്ങി.

7:40 AM IST:

 മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം ദ നെയ്‍ബേഴ്‍സ് വിന്‍ഡോ

8:21 AM IST:

മികച്ച അവലംബിത തിരക്കഥയ്‍ക്ക് ജോ ജോ റാബിറ്റിന് പുരസ്‍കാരം. തിരക്കഥയെഴുതിയത് തായ്‍ക വൈറ്റിറ്റി

It’s official! pic.twitter.com/ucoA3vhhul

— The Academy (@TheAcademy)

8:23 AM IST:

മികച്ച തിരക്കഥയ്ക്ക് ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിന് പുരസ്‍കാരം. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‍കാരം ഏറ്റുവാങ്ങി.

7:35 AM IST:

മികച്ച ആനിമേറ്റഡ് ചിത്രമായി 'ടോയ് സ്‍റ്റോറി 4' തെരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ഹെയര്‍ ലവ്

8:05 AM IST:

മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്.

7:28 AM IST: