സൂഫിയും സുജാതയിലെയും ആദ്യ ഗാനമെത്തി

By honey R KFirst Published Jun 26, 2020, 6:03 PM IST
Highlights

ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ആദ്യത്തെ ഗാനമെത്തി.

ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂഫിയും സുജാതയും. ചിത്രത്തിലെ ആദ്യത്തെ ഗാനം പുറത്തുവിട്ടു.

വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന ഗാനമാണ് പുറത്തുവിട്ടത്.  അര്‍ജുൻ കൃഷ്‍ണയും നിത്യയുമാണ് ഗാനം പാടിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അദിതി റാവുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

click me!