നടനും രാഷ്‍ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ്

Web Desk   | Asianet News
Published : Sep 24, 2020, 11:00 AM ISTUpdated : Oct 06, 2020, 11:45 PM IST
നടനും രാഷ്‍ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ്

Synopsis

തമിഴ് നടൻ വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചു.  

തമിഴ് നടനും രാഷ്‍ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പലവിധ അസുഖങ്ങള്‍കൊണ്ട് കുറച്ചുനാളായി വലയുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ട്. കരള്‍ സംബന്ധമായ രോഗം വിജയകാന്തിനുണ്ട്. ഡിഎംഡികെ ജനറല്‍ സെക്രട്ടറിയായ വിജയകാന്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത് മകൻ ഷണ്‍മുഖ പാണ്ഡ്യന്റെ ചിത്രത്തിലാണ്. 2015ല്‍ സാഗപതം എന്ന ചിത്രത്തില്‍ അതിഥി വേഷമായിരുന്നു അത്. സിനിമയില്‍ സജീവമല്ല ഇപോള്‍. വിജയകാന്ത് അവസാനമായി നായകനായ വിരുദഗിരി പ്രദര്‍ശനത്തിന് എത്തിയത് 2010ലാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിലീപ്-മോഹൻലാൽ കോമ്പോ, 'ഭ.ഭ.ബ' എങ്ങനെയുണ്ട് ? പ്രേക്ഷകർ പറയുന്നു
'ഹ്വൊറോസ്റ്റോവ്സ്കി സിനിമകൾ പേഴ്സണൽ ഫേവറേറ്റ്'| Mini IG| IFFK 2025