14 സെക്കന്‍റ് എന്ത് സംഭവിക്കും; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Published : Aug 22, 2016, 11:53 AM ISTUpdated : Oct 05, 2018, 12:41 AM IST
14 സെക്കന്‍റ് എന്ത് സംഭവിക്കും; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Synopsis

ഒരു പെണ്‍കുട്ടിയെ 14 സെക്കന്‍റ് തുറിച്ച് നോക്കുന്നത് കുറ്റകൃത്യമാണ് എന്ന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ പ്രസ്താവന അടിസ്ഥാനമാക്കി എടുത്ത പതിനാല് സെക്കന്‍റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.നടനും അവതാരകനുമായ ഹരി പി നായരാണ് ഈ ചിത്രം ഒരുക്കിയത്.

ഒരു പൊതുസ്ഥലത്ത് തന്നെ നോക്കുന്ന ഒരാള്‍ക്ക് പതിനാല് സെക്കന്‍റ് കൊണ്ട് ഒരു പെണ്‍കുട്ടി വേറിട്ട രീതിയില്‍ മറുപടി കൊടുക്കുന്നത് രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു ഈ ഹ്രസ്വചിത്രം. ഹരി പി നായരും രമ്യ കൃഷ്ണയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്.കാമറ ശ്രീജിത്ത്‌ വരാപ്പുഴ.എഡിറ്റിംഗ് മുഹമ്മദ്‌ റാഫി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്താണ് സൗന്ദര്യത്തിന്റെ സീക്രട്ട്?'; ചര്‍ച്ചയായി അമേയുടെ മറുപടി
'വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങളെടുത്ത് പുറത്ത് പ്രചരിപ്പിച്ചു..'; യൂട്യൂബേഴ്‌സിനെതിരെ നടി രമ്യ പണിക്കർ രംഗത്ത്