ഡാ, കൊട്ട് നിര്‍ത്തെടാ... കൊട്ടും മേളവുമായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ടീസര്‍

Published : Mar 02, 2017, 01:42 PM ISTUpdated : Oct 04, 2018, 07:35 PM IST
ഡാ, കൊട്ട് നിര്‍ത്തെടാ... കൊട്ടും മേളവുമായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ടീസര്‍

Synopsis

മേജര്‍ രവിയുടെ പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴിലൂടെ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 

മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ ഇരട്ട വേഷമാണ് ലാലിന്. നാട്ടിന്‍ പുറത്തെ ഒരു ഉത്സവത്തിനിടെയാണ് ടീസറില്‍ ലാലിന്റെ എന്‍ട്രി. വന്‍ വരവേല്‍പ്പാണ് ടീസറിന് സോഷ്യല്‍ മീഡിയയയില്‍ ലഭിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ലും ജോര്‍ജുകുട്ടിയുടെ പിന്നാലെയുണ്ടോ? ഒടുവില്‍ സസ്പെന്‍സ് പൊളിച്ച് അജിത്ത് കൂത്താട്ടുകുളം
'ഇനി സഹിക്കാൻ വയ്യ..ഫിറോസ് ഖാന് പരസ്ത്രീ ബന്ധം, 17 കാരിയെ പീഡിപ്പിച്ചു'; ​​ഗുരുതര ആരോപണങ്ങളുമായി സജ്ന