
കൊച്ചി: തീയറ്ററില്‍ നിറഞ്ഞോടിയ പടമാണ് കമ്മട്ടിപ്പാടം. ദുല്‍ഖര്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ഈ രാജീവ് രവി ചിത്രത്തിലെ ചില തെറ്റുകളാണ് ഈ വീഡിയോ പറയുന്നു. ഒരിക്കലും പടത്തെ വിമര്‍ശിക്കാന്‍ അല്ല ഇത് ചെയ്തത് എന്ന് ഈ വീഡിയോയുടെ അണിയറക്കാര്‍ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ