4 തവണ ഇന്‍റര്‍നെറ്റ് വിവാദത്തില്‍ കുടുങ്ങിയ രാധിക ആപ്തേ

Published : Aug 20, 2016, 08:07 AM ISTUpdated : Oct 05, 2018, 02:27 AM IST
4 തവണ ഇന്‍റര്‍നെറ്റ് വിവാദത്തില്‍ കുടുങ്ങിയ രാധിക ആപ്തേ

Synopsis

മികച്ച അഭിനേയത്രി എന്ന നിലയില്‍ ഇതിനകം ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച നടിയാണ് രാധിക ആപ്തേ. അടുത്ത് തന്നെ കബാലി എന്ന ചിത്രത്തില്‍ സൂപ്പര്‍താരം രജനീകാന്തിന്‍റെ നായിക വേഷത്തില്‍ എത്തിയതോടെ രാധിക ദക്ഷിണേന്ത്യയിലും പ്രശസ്തമായി അതിന് പിന്നാലെയാണ് രാധികയെക്കുറിച്ചുള്ള ഒരു വിവാദ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് ആദ്യമായല്ല രാധിക വിവാദത്തില്‍ പെടുന്നത് അഞ്ച് പ്രവാശ്യമാണ് ഇന്‍റര്‍നെറ്റ് വിവാദത്തില്‍ പെട്ടത്.. ഇതാ ആ വിവാദങ്ങള്‍.

ഇതിന്‍റെ വീഡിയോ

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങൾ പറയുന്നതു പോലെയല്ല, 20 എല്ലുകള്‍ ഒടിയുന്ന വേദനയാണ് പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്നത്'; പ്രതികരണവുമായി റോബിന്‍
തിയറ്ററില്‍ ചിരി, ബോക്സ് ഓഫീസില്‍ പണക്കിലുക്കം; 'മധുവിധു' 4 ദിവസം കൊണ്ട് നേടിയതെത്ര? കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍