ഒരു രംഗം പോലും തിരുത്തേണ്ടതില്ല, ആഭാസത്തിന് പ്രദര്‍ശനാനുമതി

Web Desk |  
Published : Mar 23, 2018, 03:15 PM ISTUpdated : Jun 08, 2018, 05:52 PM IST
ഒരു രംഗം പോലും തിരുത്തേണ്ടതില്ല, ആഭാസത്തിന് പ്രദര്‍ശനാനുമതി

Synopsis

ആഭാസത്തിന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന്‍റെ  അനുമതി ഒരു രംഗം പോലും തിരുത്തേണ്ടതില്ല

തിരുവനന്തപുരം: സെന്‍സര്‍  ബോര്‍ഡ് രണ്ട് തവണ അനുമതി നിഷേധിച്ച മലയാള ചിത്രം ആഭാസത്തിന് ഒടുവില്‍  കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന്‍റെ അനുമതി. ചിത്രത്തിലെ നിരവധി രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കേരളത്തിലെയും ബോംബെയിലെയും സെന്‍സര്‍ ബോര്‍ഡുകള്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ഒരു രംഗം പോലും തിരുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ഫിലിം ട്രൈബ്യൂണലിന്‍റെ ഉത്തരവ്. പത്മാവതിക്ക് ശേഷം കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന് മുന്നില്‍ എത്തുന്ന ആദ്യ ചിത്രവും ആഭാസമാണ്.വിഷുവിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി
'കാശുണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്ന് പറയുന്നവരോട്'; പ്രതികരണവുമായി ആതിര മാധവ്