
ന്യൂജെന്‍ പ്രണയ കഥയുമായി വീണ്ടും ഗൗതം വാസുദേവ മേനോന്‍ എത്തുന്നു. വിണ്ണൈത്താണ്ടി വരുവായ്‌ക്ക് ശേഷം ചിന്പു - -ഗൗതം മേനോന്‍ ടീം ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായികാവേഷത്തില്‍. ചിത്രത്തിന്റെ ഗാനത്തിന് പുറമേ ട്രെയിലറും യൂ ട്യൂബില്‍ മികച്ച പ്രതികരണം നേടുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ