സെല്‍ഫി എടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് നടി

Published : Feb 07, 2018, 02:21 PM ISTUpdated : Oct 05, 2018, 02:34 AM IST
സെല്‍ഫി എടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് നടി

Synopsis

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് തെലുങ്ക് നടി അനസൂയ ഭരദ്വാജ്. തിങ്കളാഴ്ച്ച രാവിലെ ഹൈദരാബാദിലെ ടര്‍നാക്കയില്‍  വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന നടിയുടെ കൂടെ നിന്നു സെല്‍ഫിയെടുക്കാന്‍ സമീപിച്ച കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്.

കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ അനസൂയ അതിനു ശേഷം അത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. 

വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.  


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു
'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി