
പാലക്കാട്: നടിയെ ആക്രമിച്ച കേസിൽ പോലീസ് കൃത്യമായ വഴിയിലൂടെ ആണ് അന്വേഷിക്കുന്നതെന്ന് സുരേഷ് ഗോപി എം.പി. പോലീസ് അന്വേഷണത്തിന് വിഘാതം നിൽക്കുന്നതരത്തിലുള്ള പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിരിക്കുക ആണ് ഈ സമയത്ത് ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയയിലെ ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ