തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു

Web Desk |  
Published : Nov 10, 2017, 11:28 AM ISTUpdated : Oct 04, 2018, 06:19 PM IST
തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു

Synopsis

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. ബിഗ്‌ബോസ് താരം റൈസാണ് നമിതയുടെ വിവാഹ കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.  വീര്‍ എന്ന വീരേന്ദ്ര ചൗദരി ആണ്   വരന്‍. നവംബര്‍ 24 ന് ആണ് ഇരുവരുടെയും വിവാഹം. 

 പ്രേക്ഷകരുടെ ഇഷ്ട നായികയായ നമിത ശരീരത്തിന് അമിതമായ വണ്ണം വച്ചതിനെ തുടര്‍ന്ന് സിനിമാ രംഗത്തു നിന്നും വിട്ടുനിന്നിരുന്നു. വണ്ണം കുറച്ചതിന് ശേഷമാണ് സിനിമാ രംഗത്ത് സജീവമായത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ പുലിമുരുകനില്‍ അഭിനയിിച്ചിരുന്നു. പൊട്ട് എന്ന തമിഴ് ചിത്രമാണ് ഇനിയുള്ള പുതിയ പ്രൊജക്ട്. 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പുണ്യം തേടി..; ഹജ്ജിന് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം
കല്ലുവിന് എന്താ ചേല്..; കല്യാണി പ്രിയദർശന്റെ ബോഡി ട്രാൻസ്‌ഫോർമേഷൻ കണ്ട് ഞെട്ടി മലയാളികൾ