ആലിയ ഭട്ട് തിരിച്ചെത്തി, ബ്രഹ്‍മാസ്ത്ര വീണ്ടും തുടങ്ങി

By Web TeamFirst Published Sep 3, 2018, 12:19 PM IST
Highlights

ആലിയ ഭട്ട് നായികയാകുന്ന ബ്രഹ്‍മാസ്ത്രയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലണ്ടനില്‍ അവധിയാഘോഷിക്കാൻ പോയ ആലിയ ഭട്ട് ബള്‍ഗേറിയയിലെ ലൊക്കെഷനില്‍ തിരിച്ചെത്തി. നമ്മള്‍ വീണ്ടും തുടങ്ങുകയാണെന്ന അടിക്കുറപ്പോടെ ആലിയ ഭട്ട് ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.

രണ്‍ബിര്‍ കപൂറാണ് ചിത്രത്തിലെ നായകൻ. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാന്റസി ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുക.

click me!