'എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു'; ടിവികെയ്ക്ക് ആശംസകളുമായി സൂര്യ

Published : Oct 27, 2024, 07:29 AM IST
'എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു'; ടിവികെയ്ക്ക് ആശംസകളുമായി സൂര്യ

Synopsis

കംഗുവ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ സൂര്യയുടെ പരാമർശം.

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ പുതിയ പാർട്ടി തമിഴക വെട്രി കഴകത്തിന്  ആശംസകളുമായി നടൻ സൂര്യ. എന്റെ സ്നേഹിതൻ പുതിയ യാത്ര തുടങ്ങുന്നു. എല്ലാ ആശംസകളും നേരുന്നുവെന്നാണ് സൂര്യയുടെ ആശംസാവാചകങ്ങൾ. കംഗുവ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ സൂര്യയുടെ പരാമർശം. വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് നാലിനു ശേഷമാണു യോഗം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇതാണ് കം ബാക്ക് ! വെറും നാല് ദിവസം, 50 കോടി തിളക്കത്തിൽ സർവ്വം മായ, ഉള്ളം നിറഞ്ഞ് നിവിൻ പോളി
അച്ഛാ..നിങ്ങളെ ഓർക്കാത്ത ഒരു ദിവസവുമില്ല, ഒന്നും പഴയപോലെയല്ല; മനമിടറി ദിലീപ് ശങ്കറിന്റെ മകൾ