അമിതാഭ് ബച്ചനും കങ്കണ റണൗത്തും ഒന്നിക്കുന്നു?

Published : Jan 09, 2018, 04:46 PM ISTUpdated : Oct 05, 2018, 01:40 AM IST
അമിതാഭ് ബച്ചനും കങ്കണ റണൗത്തും ഒന്നിക്കുന്നു?

Synopsis

അമിതാഭ് ബച്ചനും കങ്കണ റണൗത്തും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ഇരുവരും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അംഗപരിമിതയായ യുവതിയെയായാരിക്കും കങ്കണ റണൗത് അവതരിപ്പിക്കുക.  എവറസ്റ്റ് കീഴടക്കിയ അംഗപരിമിതയായ ആദ്യ ഇന്ത്യക്കാരി അരുണിമ സിന്‍ഹയുടെ ജീവിതമായിരിക്കും ചിത്രം പറയുക എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ കങ്കണ റണൗതിന്റെ മാര്‍ഗദശിയായ ആളായിട്ടായിരിക്കും അമിതാഭ് ബച്ചന്‍ അഭിനയിക്കുക. ചിത്രത്തിനായി രണ്ടുമാസത്തെ തയ്യാറെടുപ്പുകള്‍ വേണമെന്ന് കങ്കണ റണൗത് ആവശ്യപ്പെട്ടതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം