ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍റെ മൊഴി

Published : Sep 11, 2017, 09:53 AM ISTUpdated : Oct 04, 2018, 07:41 PM IST
ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍റെ മൊഴി

Synopsis

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. ദിലീപ് തന്നെ മലയാള സിനിമയില്‍ ഇല്ലാതാക്കാന്‍ നോക്കിയെന്ന് അനൂപ് ചന്ദ്രന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. മിമിക്രിയെക്കുറിച്ചു അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്റെ വിദ്വേഷം.
 
മൗസ് ആന്‍ഡ് ക്യാറ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് തന്നോട് നിന്നെ മലയാള സിനിമയില്‍ നിന്നു ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. 
അതിനു ശേഷം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും അനൂപ് മൊഴി നല്‍കി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സമ്പത്തികമോ പ്രശസ്തിയോ അല്ല, മക്കൾ അരികിലുണ്ടെന്ന ഉറപ്പ്'; അച്ഛന്റെ അവസാന നാളുകളെ കുറിച്ച് നടൻ സൂരജ് സൺ
'ദൃശ്യം 3'യ്ക്ക് ശേഷം വീണ്ടും പനോരമ സ്റ്റുഡിയോസ്, വരുന്നത് ഫഹദിന്റെ രണ്ട് ബി​ഗ് ബജറ്റ് പടങ്ങൾ