താൻ ചായ കുടിക്കുന്നത് കൊണ്ടല്ല പഞ്ചസാര തീരുന്നതെന്ന് നെവിൻ; അനുമോളുമായി വീണ്ടും വാക്കേറ്റം

Published : Aug 25, 2025, 10:10 PM IST
anumol

Synopsis

എന്നാൽ നെവിൻ ഇതിനോട് ഒന്നും തന്നെ പ്രകോപിതനാവാതെ പ്രതികരിക്കുകയാണ് ചെയ്യുന്നത്. താൻ ഇനിയും ചായ ഇട്ട് കുടിക്കുമെന്നും, താൻ ചായ കുടിക്കുന്നത് കൊണ്ട് മാത്രമല്ല 5 കിലോ പഞ്ചസാര തീരുന്നത് എന്നാണ് നെവിൻ പറയുന്നത്.

ബിഗ് സീസൺ 7 ഇരുപത്തിരണ്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ മത്സരം കടുപ്പമേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വീക്കന്റ് എവിക്ഷനിൽ കലാഭവൻ സരികയും, ശാരികയുമാണ് എവിക്ട് ആയിരിക്കുന്നത്.

ഇപ്പോഴിതാ ഇരുപത്തിരണ്ടാം ദിവസം രാവിലെ തന്നെ വീട്ടിൽ ചായയുടെ പഞ്ചസാര തീർന്നുവെന്ന് പറഞ്ഞുകൊണ്ട് അനുമോളും നെവിനും തമ്മിൽ വഴക്ക് ആയിരിക്കുകയാണ്. അഞ്ച് കിലോ പഞ്ചസാര പെട്ടെന്ന് തീരുന്നുവെന്നും, നെവിന്റെ ചായകുടി കാരണമാണ് പഞ്ചാസാര തീർന്ന് പോവുന്നതെന്നാണ് അനുമോളുടെ വാദം. 3 മിനിറ്റ് കൂടുമ്പോൾ കട്ടൻ ചായ ഇട്ട് കുടിക്കാൻ നിനക്കെന്താ കൊമ്പുണ്ടോ എന്നാണ് അനുമോൾ നെവിനോട് ചോദിക്കുന്നത്.

എന്നാൽ നെവിൻ ഇതിനോട് ഒന്നും തന്നെ പ്രകോപിതനാവാതെ പ്രതികരിക്കുകയാണ് ചെയ്യുന്നത്. താൻ ഇനിയും ചായ ഇട്ട് കുടിക്കുമെന്നും, താൻ ചായ കുടിക്കുന്നത് കൊണ്ട് മാത്രമല്ല 5 കിലോ പഞ്ചസാര തീരുന്നത് എന്നാണ് നെവിൻ പറയുന്നത്. കൂടാതെ വെറുതെ തന്നെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അനുമോളെ 'വെകിളി' എന്നാണ് നെവിൻ കളിയാക്കി വിളിക്കുന്നത്. എന്നാൽ നെവിൻ ഇതിനോട് ഒന്നും തന്നെ പ്രകോപിതനാവാതെ പ്രതികരിക്കുകയാണ് ചെയ്യുന്നത്. താൻ ഇനിയും ചായ ഇട്ട് കുടിക്കുമെന്നും, താൻ ചായ കുടിക്കുന്നത് കൊണ്ട് മാത്രമല്ല 5 കിലോ പഞ്ചസാര തീരുന്നത് എന്നാണ് നെവിൻ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പുഴയിലെ ഒഴുക്ക് കൂടി, ചങ്ങാടം മറിഞ്ഞു, 30 സെക്കന്‍റോളം മരണ വെപ്രാളത്തിൽ..; രക്ഷപ്പെട്ടെന്ന് വിശ്വസിക്കാനാകാതെ മാഹീൻ
'ഞാനെന്നും സംഘ പുത്രി, ബിജെപിക്കൊപ്പം ഞാനുണ്ടാവും': 5 വർഷം മുമ്പ‍് ലക്ഷ്മി പ്രിയ പറഞ്ഞത്