അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട്- വീഡിയോ

By Web DeskFirst Published Jul 18, 2017, 10:07 PM IST
Highlights

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തെലുങ്കില്‍ യുവനായകന്‍മാര്‍ക്കൊപ്പവും തമിഴില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചും കയ്യടി നേടി. നിരവധി സിനിമകള്‍ അനുപമാ പരമേശ്വരനെ തേടിയെത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ അനുപമാ പരമേശ്വരന്റെ ഫോട്ടോഷൂട്ടാണ് പുതിയ വാര്‍ത്ത. റെഡ് മാഗസിനു വേണ്ടിയാണ് ഫോട്ടോ ഷൂട്ട്.


 

click me!