പ്രഭാസിനെ വിവാഹം കഴിക്കുമോ? അനുഷ്‍ക ഷെട്ടിയുടെ മറുപടി

Published : Jan 19, 2018, 05:44 PM ISTUpdated : Oct 04, 2018, 07:51 PM IST
പ്രഭാസിനെ വിവാഹം കഴിക്കുമോ? അനുഷ്‍ക ഷെട്ടിയുടെ മറുപടി

Synopsis

ബാഹുബലിയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ട ജോഡിയായി മാറിയവരാണ് പ്രഭാസും അനുഷ്‍ക ഷെട്ടിയും. പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുമെന്നും പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ വെറുതെയാണെന്നാണ് അനുഷ്‍ക ഷെട്ടി പറയുന്നത്.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അല്ലാത്ത ബന്ധം ഞാനും പ്രഭാസും തമ്മിലില്ല. ഞങ്ങള്‍ വിവാഹിതരാകാനും പോകുന്നില്ല- അനുഷ്‍ക ഷെട്ടി പറയുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

രേണു സുധി വിധവ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ വ്യക്തി; വിഷമിച്ച് മൂലയ്ക്ക് ഇരിക്കണം എന്നാണ് ആളുകളുടെ ചിന്ത; പിന്തുണച്ച് ഹെയ്ദി സാദിയ
'നടിയാവുമെന്ന് ചിന്തിച്ചതേയില്ല, ആ സിനിമ കാരണം കുറേ നല്ല മനുഷ്യരെ കിട്ടി..'; തുറന്നുപറഞ്ഞ് അനശ്വര രാജൻ