അര്‍ജുന്‍ റെഡ്ഡിയിലെ ചുംബന രംഗത്തിന്‍റെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

Web Desk |  
Published : Jan 06, 2018, 03:26 PM ISTUpdated : Oct 04, 2018, 08:11 PM IST
അര്‍ജുന്‍ റെഡ്ഡിയിലെ ചുംബന രംഗത്തിന്‍റെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

Synopsis

വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. സാധാരണ തെലുങ്ക് സിനിമാ സ്‌റ്റൈലിനെ തകര്‍ത്തെറിഞ്ഞ് മുഴുനീളെ ന്യൂജെന്‍ ചിത്രമെന്നാണ് അര്‍ജുന്‍ റെഡ്ഡിയെ വിശേഷിപ്പിക്കുന്നത്. സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ സാധാരണ തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു.  ഈ ചിത്രത്തില്‍ ഒട്ടേറെ ലിപ്ലോക്ക് രംഗങ്ങളും ഉണ്ടായിരുന്നു.

 ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പലരംഗങ്ങളിലും  ഒട്ടേറെ തവണ ചുംബന രംഗത്തിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡയുടെയും കഥാപാത്രങ്ങളായ സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി