
തമിഴകത്തെ സുന്ദരന്‍ നായകനാണ് ആര്യ. മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെലുങ്കു ചിത്രമായ വരുദു എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ വില്ലനായും ആര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആര്യ വീണ്ടും വില്ലനായി അഭിനയിക്കുന്നത്.
മലയാളത്തിലാണ് ആര്യ വില്ലനായി അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് ആര്യ വില്ലനായി അഭിനയിക്കുന്നത്. ഹനീഫ് അദെനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്നേഹയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ